നിർമാണ സാമഗ്രികളുടെ വിപണന രംഗത്ത് പുതിയ സംരംഭവുമായി എഫ്.എം ട്രേഡിങ് നാളെ പ്രവർത്തനമാരംഭിക്കും

മനാമ: നിർമാണ മേഖലയിലെ സാമഗ്രികളുടെ വിപുലമായ ശേഖരവുമായി എഫ്.എം ട്രേഡിങ് ഡബ്ല്യു.എൽ.എൽ ബിൽഡിങ് മെറ്റീരിയൽസ് നാളെ പ്രവർത്തനമാരംഭിക്കും. മനാമയിലെ ലുലു റോഡിലാണ് ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

നിർമാണ സാമഗ്രികൾക്ക് പുറമെ വിവിധ ബ്രാൻഡുകളുടെ ഹാർഡ്‌വെയർ, ഫാസ്റ്റനേഴ്സ്, ഇലക്ട്രിക്കൽ, പ്ലംബിങ്, മെക്കാനിക്കൽ സാമഗ്രികൾ എന്നിവയുൾപ്പെടെ അവശ്യ സാധനങ്ങളുടെ വലിയ ശ്രേണിയാണ് എഫ്.എം ട്രേഡിങ് ഡബ്ല്യു.എൽ.എൽ ബിൽഡിംഗ് മെറ്റീരിയൽസ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്കും തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി മാനേജിങ് ഡയറക്ടർ സിദ്ദീഖ് അറിയിച്ചു.

Tags:    
News Summary - fm trading inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.