അപകടത്തിൽപ്പെട്ട കാർ
Posted On
date_range Updated On
date_range കാർ അപകടത്തിൽപ്പെട്ട് അഞ്ച് സ്വദേശി യുവാക്കൾക്ക് പരിക്ക്
മനാമ: ഹമദ് ടൗണിൽ ശനിയാഴ്ച വൈകീട്ടുണ്ടായ കാർ അപകടത്തിൽപ്പെട്ട് അഞ്ച് സ്വദേശി യുവാക്കൾക്ക് പരിക്ക്. ഡ്രൈവിങ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. പരിക്കേറ്റവരെ സൽമാനിയ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട കാർ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.