Posted On
date_range Updated On
date_range വാഹനത്തിലെ ഗ്യാസ് ഫില്ലറിൽനിന്ന് തീപടർന്നു
മനാമ: വാഹനത്തിലുണ്ടായിരുന്ന ചെറിയ ഗ്യാസ് ഫില്ലറിൽനിന്ന് തീപടർന്ന് ഡ്രൈവർക്കും കൂടെയുള്ളവർക്കും പരിക്കേറ്റതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് നീക്കി ചികിത്സ നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.