ഫാ​ത്തി​മ റി​ദ​യെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഗു​ദൈ​ബി​യ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദി​ക്കു​ന്നു

ഫാ​ത്തി​മ റി​ദ​യെ അ​നു​മോ​ദി​ച്ചു

മ​നാ​മ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ​വേ​ഷ​ണ ഫെ​ലോ​ഷി​പ്പാ​യ പ്രൈം​മി​നി​സ്​​റ്റേ​ഴ്‌​സ് റി​സ​ർ​ച് ഫെ​ലോ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ ഫാ​ത്തി​മ റി​ദ​യെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഗു​ദൈ​ബി​യ ബ്രാ​ഞ്ച് അ​നു​മോ​ദി​ച്ചു. ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യാ​യ മു​ഹ​മ്മ​ദ്‌ കു​ട്ടി-​ബ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഫാ​ത്തി​മ റി​ദ. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഗു​ദൈ​ബി​യ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ യൂ​നു​സ് ചേ​ല​ക്ക​ര, സെ​ക്ര​ട്ട​റി അ​മീ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി. ന​വാ​സ് ത​ല​ശ്ശേ​രി സം​ബ​ന്ധി​ച്ചു.

Tags:    
News Summary - fathima ridha honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.