ടി.എം.ഡബ്ല്യൂ.എ. ജനറൽ ബോഡി യോഗം ഇന്ന്

മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ് ലിം വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ വരുന്ന 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം ഇന്ന് രാത്രി മനാമ കെ.സിറ്റി ഹാളിലെ ആറാമത്തെ നിലയിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി എട്ടിന് ആരംഭിക്കുന്ന യോഗത്തിൽ അംഗങ്ങളും സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Tags:    
News Summary - T. M. W. A. ​​General Body Meeting Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-16 04:46 GMT