പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പ്

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം(കെ.പി. എഫ് ) ബഹ്റൈൻ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 13ന് രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ അൽ ഹിലാൽ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ പത്രക്കുറിപ്പിൽഅറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര അറിയിച്ചു.വിവരങ്ങൾക്ക് 36270501,39164624,33156933.

Tags:    
News Summary - Pravasi Forum Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-16 04:46 GMT