മുഹറഖ് ഏരിയ(പ്രസി.)വി.കെ. അബ്ദുൽ ജലീൽ,(ജന.സെക്ര.) അബ്ദുൽ റഹൂഫ്

ഫ്രൻഡ്സ് അസോസിയേഷൻ മുഹറഖ് ഏരിയക്ക് പുതിയ നേതൃത്വം

മനാമ: 2026-2027 കാലയളവിലേക്കുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയക്ക് പുതിയ നേതൃത്വം ഏരിയ പ്രസിഡന്റായി അബ്ദുൽ ജലീൽ വി. കെ, ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് എന്നിവരെ തെരഞ്ഞെടുത്തു. എൻ.കെ മുഹമ്മദലി സിറാജ് പള്ളിക്കര എന്നിവർ വൈസ് പ്രസിഡൻ്റുമാരും ആർ.സി ശാക്കിർ ജോയിന്റ് സെക്രട്ടറിയുമാണ്. അബ്ദുൽ ജലീൽ വി, യൂനുസ് സലീം, അബൂ ശാമിൽ എന്നിവർ ഏരിയസമിതി അംഗങ്ങളാണ്. വിവിധ യൂനിറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു.

മുഹറഖ് ടൗൺ യൂനിറ്റ്: ഷാക്കിർ ആർ.സി (പ്രസിഡന്റ്), സലാഹുദ്ദീൻ കിഴിശ്ശേരി (സെക്രട്ടറി), യൂനുസ് സലീം (വൈസ് പ്രസിഡന്റ്), ഷക്കീബ് വി.എം (ജോയൻ്റ് സെക്രട്ടറി).ഹിദ്ദ് യൂനിറ്റ് : എൻ.കെ മുഹമ്മദലി (പ്രസിഡന്റ്), അബൂ ശാമിൽ (സെക്രട്ടറി), ഫൈസൽ നന്തി (വൈസ് പ്രസിഡന്റ്), അബ്ദുൽ റഊഫ് ( ജോയിന്റ് സെക്രട്ടറി).ഫ്രൻഡ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹഖ്, അബ്ദുൽ റഊഫ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Tags:    
News Summary - New leadership for Friends Association Muharraq area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-16 04:46 GMT