ഫാതിമ അൽഅലവി
Posted On
date_range Updated On
date_range ബഹ്റൈൻ ഇസ്ലാമിക് ബാങ്കിന്റെ ആദ്യ വനിതാ സി.ഇ.ഒയായിഫാതിമ അൽഅലവി
മനാമ: ബഹ്റൈൻ ഇസ്ലാമിക് ബാങ്കിന്റെ ആദ്യ വനിതാ സി.ഇ.ഒയായി ഫാതിമ അൽഅലവിയെ നിയമിച്ച് ബി.എസ്.ബി.
ബഹ്റൈനിലെ ഇസ്ലാമിക് ബാങ്കിങ് മേഖലയിൽ സി.ഇ.ഒ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയെന്ന ഖ്യാതിയാണ് ഫാതിമ അൽഅലവിക്കുള്ളത്.
ബി.എസ്.ബിയുടെ ചീഫ് എക്സിക്യൂട്ടലവായി ഫാത്തിമ അൽഅലവിയെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് ബാങ്ക് ചെയർമാൻ സയ്യിദ് ഖാലിദ് അബ്ദുൾ റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.