Posted On
date_range Updated On
date_range ബഹ്റൈനിൽ വ്രതാരംഭം
മനാമ: ബഹ്റൈനിൽ റമദാൻ വ്രതാരംഭം കുറിച്ചു. ഇസ്ലാമികകാര്യ സുപ്രീം കൗൺസിലിനു കീഴിലുള്ള ഹിലാൽ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സൗദിയിൽ മാസപ്പിറവി കണ്ടതായി ഉറപ്പിച്ചതിനു പിന്നാലെയാണ് ബഹ്റൈനിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച വ്രതാരംഭം കുറിക്കുമെന്നാണ് നേരത്തേയുണ്ടായിരുന്ന നിഗമനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.