ഐ.സി.എഫ് ഉംറ സംഘത്തിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ്
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള റബീഉൽ അവ്വൽ സീസണിലെ ആദ്യ ഉംറ സംഘത്തിന് മനാമയിൽ യാത്രയയപ്പ് നൽകി. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, ഇസ്മയിൽ വേങ്ങര എന്നിവർ നേതൃത്വം നൽകി.ഐ.സി.എഫ് ഉംറ സർവിസിന് കീഴിലുള്ള അടുത്തസംഘം സെപ്റ്റംബർ 25, ഒക്ടോബർ 16 തീയതികളിൽ യാത്രതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.