ശെറിൻ തോമസിന് യാത്രയപ്പ് നൽകുന്ന ചടങ്ങിൽ നിന്ന്
Posted On
date_range Updated On
date_range ശെറിൻ തോമസിന് യാത്രയപ്പ് നൽകി
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ശെറിൻ തോമസിന് യാത്രയയപ്പ് നൽകി. പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്‍റെ 2024, 2025 വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, മുഹറഖ് ഏരിയ കോഡിനേറ്ററുമായും ശെറിൻ പ്രവർത്തിച്ചിരുന്നു. യോഗത്തിൽ ആക്ടിങ് പ്രസിഡന്‍റ് മോൻസി ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞ ചടങ്ങിൽ വിഷ്ണു ദേവാഞ്ജനം, ട്രഷറർ വിനീത് വി.പി, ലേഡീസ് വിംഗ് പ്രസിഡന്‍റ് ദയ ശ്യാം, സെക്രട്ടറി ലിബി ജെയ്സൺ, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ശെറിൻ തോമസിനുള്ള അസോസിയേഷന്‍റെ ഉപഹാരം വിഷ്ണു ദേവാഞ്ജനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.