സാംജി സാമുവേലിന് ൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range സാംജി സാമുവേലിന് യാത്രയയപ്പ് നല്കി
മനാമ: ബഹ്റൈൻ പ്രവാസജീവിതം പൂര്‍ത്തിയാക്കി മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന സാംജി സാമുവേലിന് യാത്രയയപ്പ് നല്കി. ലെനി പി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തിന് ക്രിസ്റ്റി പി. വർഗീസ് സ്വാഗതം പറഞ്ഞു. ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെയും ബഹ്റൈൻ കേരളാ സമാജത്തിന്റെയും അംഗമായി കഴിഞ്ഞ 18 വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്ത സാംജി സാമുവേലിന് ഉപഹാരം നല്കി. ഷിബു സി. ജോര്‍ജ് നന്ദിയും അറിയിച്ചു. ബിനോജ് മാത്യു യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.