ബഹ്റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റ്നസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സംസ്ഥാന മനുഷ്യാവകാശ സംഘടന മുൻ ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റുമായ പൊൻകുന്നം സോബി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റ്നസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സെല്ലാഖ് റിസോർട്ട് ബീച്ച് ഹോട്ടൽ സംസ്ഥാന മനുഷ്യാവകാശ സംഘടന മുൻ ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റുമായ പൊൻകുന്നം സോബി ഉൽഘാടനം ചെയ്യുന്നു.
രേഷ്മ, അഞ്ചു, അഭിലാഷ് തക്കല, അനഘ ക്ലീറ്റസ്, ഉനൈസ് തളിപ്പറമ്പ്, അഖിൽ കൃഷ്ണ, നൗഷാദ് അബ്ദുൽ റഷീദ്, ബാലകൃഷ്ണൻ പി. റഊഫ് എന്നിവർ സമീപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.