Posted On
date_range Updated On
date_range ഹൃദയാഘാതം; മാവേലിക്കര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി റെജി ജോർജ് (50) നിര്യാതനായി. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കുകയായിരുന്നു. Q1 ഹോട്ടൽസ് സപ്ലേ ആൻഡ് സർവിസ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ: ഷിജി. രണ്ടു മക്കളുണ്ട്. മൃതദേഹം ഞായറാഴ്ച രാവിലെ 9.30ന് സൽമാനിയ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ എത്തിക്കും. വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.