Posted On
date_range Updated On
date_range എക്സ്പാറ്റ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ രജിസ്ട്രേഷന് ആരംഭിച്ചു
ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ് കൾചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി ഓപണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ പ്രായപരിധികളിലായി 23 കാറ്റഗറിയിലായി സിംഗ്ള്‍, ഡബ്ള്‍സ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ നടക്കുന്ന ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഫോൺ: 3396 4976, 6684 8231.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.