‘എ​ന്റെ ഗു​രു​ദേ​വ​ൻ’​ ആ​ൽ​ബം സീ​ഡി പ്ര​കാ​ശ​നം

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​​​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘എ​ന്റെ ഗു​രു​ദേ​വ​ൻ’​ആ​ൽ​ബ​ത്തി​ന്റെ സീ​ഡി പ്ര​കാ​ശ​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബ​ഹ്റൈ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന സു​നി​ൽ​കു​മാ​റാ​ണ് സം​വി​ധാ​നം. ര​ച​ന​യും സം​ഗീ​ത​വും ബി​ജി തോ​മ​സ്. ആ​ർ. മോ​ഹ​ന​ൻ മാ​ഷും സം​ഘ​വും പാ​ടി​യ ഗാ​നം യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തു.

Tags:    
News Summary - 'Ente Gurudevan' Album CD Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT