Representational Image
Posted On
date_range Updated On
date_range പൊതുജനങ്ങളെ വ്യാജ നിക്ഷേപ പദ്ധതിയിൽ ചേർക്കൽ: മൂന്നു പ്രതികൾക്ക് തടവ്
മനാമ: പൊതുജനങ്ങളെ വ്യാജ നിക്ഷേപ പദ്ധതിയിൽ ചേർക്കാൻ ശ്രമിച്ച കേസിലെ മൂന്നു പ്രതികൾക്ക് രണ്ടു വർഷം തടവിന് മൂന്നാം ലോവർ ക്രിമിനൽ കോടതി വിധിച്ചു. ഇവരുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ചിരുന്ന വസ്തുവകകൾ കണ്ടുകെട്ടാനും ശിക്ഷ കാലാവധിക്കുശേഷം തങ്ങളുടെ നാട്ടിലേക്ക് തിരികെ വരാനാവാത്തവിധം തിരിച്ചയക്കാനും വിധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.