Posted On
date_range Updated On
date_range ഈദ്; 545 തടവുകാർക്ക് ഹമദ് രാജാവ് മാപ്പു നൽകി
മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 545 തടവുകാർക്ക് ഹമദ് രാജാവ് മാപ്പു നൽകി. ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കാണ് ഈദിനോടനുബന്ധിച്ച് രാജാവ് പ്രത്യേക മാപ്പ് അനുവദിച്ചത്. ഇവരെ സമൂഹത്തിലേക്ക് ക്രിയാത്മകമായി പുനഃസംയോജിപ്പിക്കുന്നതിനും രാജ്യ പുരോഗതിക്കും സമൃദ്ധിക്കും കാരണമായ സമഗ്ര വികസന പ്രക്രിയയിൽ പങ്കാളികളാക്കാനുമുള്ള ഹമദ് രാജാവിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പൊതുമാപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.