ഷറഫ് ഡിജി ബഹ്റൈനിൽ ബാക്ക് ടു സ്കൂൾ ഓഫറുകൾ
മനാമ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ആവേശകരമായ ബാക്ക് ടു സ്കൂൾ ഓഫറുകളുമായി ഷറഫ് ഡിജി ബഹ്റൈൻ. ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ, പ്രിന്ററുകൾ, ആക്സസറികൾ, മറ്റ് ദൈനംദിന ടെക് അവശ്യവസ്തുക്കൾ എന്നിവയിൽ അതിശയകരമായ വിലക്കുറവുണ്ട്.
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ, വെയറബിളുകൾ, പ്രിന്ററുകൾ, ടിവികൾ, വലിയ ഗാർഹിക ഉപകരണങ്ങൾ, ചെറിയ ഗാർഹിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിൽ 50 ശതമാനം വരെയാണ് ഇളവ്. അധ്യാപകർക്കും വിദ്യാർഥികൾക്കും തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ 10 ശതമാനം വിലക്കിഴിവ് ലഭിക്കും. വിവിധ പ്ലാറ്റ്ഫോമുകൾ വഴിയുള്ള പേയ്മെന്റിന് പ്രത്യേക ഓഫറുകളും കാഷ്ബാക്ക് ഓഫറും ഇൻസ്റ്റാൾമെന്റ് പ്ലാനുകളുമുണ്ട്. സിറ്റി സെന്റർ ബഹ്റൈൻ, എൻമ മാൾ -റിഫ, സീഫ് മാൾ -മുഹറഖ്, അവന്യൂസ് എന്നിവിടങ്ങളിലെ ഷറഫ് ഡി.ജി സ്റ്റോറുകളിൽനിന്ന് പർച്ചേസ് ചെയ്തോ bahrain.sharafdg.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അവസരം പ്രയോജനപ്പെടുത്താം. വിവിധ സ്റ്റോറുകളിൽ എക്സ് ക്ലൂസീവ് ഓഫറുകൾ വേറെയുമുണ്ട്. ടോൾ ഫ്രീ നമ്പർ: 8000 8007
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.