Posted On
date_range Updated On
date_range ഹമദ് രാജാവിന് ഈദാശംസ; വർണമണിഞ്ഞ് കെട്ടിടങ്ങൾ
മനാമ: ബഹ്റൈനിലെ വിവിധ കെട്ടിടങ്ങളിൽ ഹമദ് രാജാവിന്റെ ചിത്രങ്ങളും വെള്ളയും ചുവപ്പും കളറും അടങ്ങുന്ന വൈദ്യുതി ദീപങ്ങളും കൊണ്ട് ഈദാശംസകൾ നേർന്നു. ഹമദ് രാജാവ് ഭരണാധികാരമേറ്റെടുത്തതിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള പെരുന്നാളായതിനാലാണ് വിവിധ കെട്ടിടങ്ങൾ ആദര സൂചകമായി ഹമദ് രാജാവിന് ഈദാശംസകൾ അർപ്പിച്ച് വർണമണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.