Posted On
date_range Updated On
date_range ബഹ്റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്ത്: യുവാവും യുവതിയും അറസ്റ്റിൽ
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവും യുവതിയും അറസ്റ്റിലായി. 24ഉം 33ഉം വയസ്സുള്ളവരാണ് പിടിയിലായത്.
ഏകദേശം 39,000 ദീനാർ വിലമതിക്കുന്ന ഒന്നര കിലോ മയക്കുമരുന്നാണ് ഇവർ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ സംശയം തോന്നിയ കസ്റ്റംസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.