ഡോ. ബിൻസി ആന്റണി
Posted On
date_range Updated On
date_range കിംസ്ഹെൽത്തിൽ ജനറൽ ഡെന്റിസ്റ്റായി ചുമതലയേറ്റ് ഡോ. ബിൻസി ആന്റണി
മനാമ: ദന്തൽ വിഭാഗത്തിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഉമ്മുൽഹസം കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ പുതിയ ജനറൽ ഡെന്റിസ്റ്റായി ഡോ. ബിൻസി ആന്റണി ചുമതലയേറ്റു.
റൂട്ട് കനാൽ ചികിത്സ, റസ്റ്റോറേറ്റീവ് ഡെന്റൽ ഫില്ലിംഗുകൾ, കോസ്മെറ്റിക് വെനീറുകൾ, ഫിക്സഡ് ക്രൗൺ ആൻഡ് ബ്രിഡ്ജുകൾ, ഡെന്റൽ സർജിക്കൽ എക്സ്ട്രാക്ഷനുകൾ (പല്ല് എടുത്തു കളയൽ), ഭാഗികവും പൂർണ്ണവുമായ ഡെഞ്ചറുകൾ എന്നിവയിൽ വിദഗ്ദ്ധയാണ് ഡോ. ബിൻസി ആന്റണി. കൂടാതെ സ്കെയിലിംഗ് ആൻഡ് പോളിഷിംഗ്, പല്ലുകൾ വെളുപ്പിക്കൽ (ടീത്ത് ബ്ലീച്ചിംഗ്), പ്രിവന്റീവ് ഡെന്റൽ, പൊതുവായ ദന്ത പരിശോധനകൾ എന്നിവയും ഡോക്ടറുടെ മേൽനോട്ടത്തിൽ ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.