Posted On
date_range Updated On
date_range യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവ്
മനാമ: രണ്ട് യുവതികളെ അനാശാസ്യത്തിന് നിർബന്ധിച്ച കേസിലെ പ്രതിയെ 10 വർഷം തടവിന് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി ഇവരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇരകളിലൊരാൾ പൊലീസിെന ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. ഇരകളിൽനിന്ന് മൊഴിയെടുത്തതിന് ശേഷം അവരെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിക്ക് കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.