മലയാളി ആത്മഹത്യ ചെയ്ത നിലയില്‍

മനാമ:  ഡിപ്ലോമാറ്റ് ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ സ്വദേശി ശ്രീജിത്ത് അരിപ്പോടിയനെ(42)താമസ സ്ഥലത്ത് ആത്മഹ്ത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സഹോദരന്‍ രജ്ഞിത്ത് ബഹ്‌റൈനില്‍ ജോലിച്ചെയ്യുന്നു. മാതാപിതാക്കളും ഭാര്യയും നാട്ടിലുണ്ട്. 

Tags:    
News Summary - Death Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.