?????????

ബഹ്​റൈനിൽ നിര്യാതനായി

മനാമ: കുറ്റ്യാടി ഉൗരത്ത്​ വാപ്പറ്റ മീത്തൽ ഇബ്രാഹിമി​​െൻറ മകൻ വി. എം. ഇസ്​മായിൽ (40) ബഹ്​റൈനിൽ നിര്യാതനായി. 12  വർഷത്തോളമായി ബഹ്​റൈൻ പ്രവാസിയാണ്​. ടൂബ്ലിയിൽ കേരള റസ്​റ്റോറൻറ്​ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന്​ സൽമാനിയ ആശുപത്രിയിൽ വെച്ചാണ്​ മരണം. ഭാര്യ: ആഷിഫ.മൂന്ന്​ കുട്ടികളുണ്ട്​. (ഇവർ നാട്ടിലാണ്​). മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.
Tags:    
News Summary - dead bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.