ഖുർആൻ പൂർണമായും പാരായണം ചെയ്ത കുട്ടികൾ
മനാമ: റമദാനിൽ ഖുർആൻ പൂർണമായും പാരായണം ചെയ്ത മലർവാടി കൂട്ടുകാരെ ആദരിച്ചു. കുട്ടികളിൽ ഖുർആനികാശയം ദൃഢമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന്റെ കുട്ടികളുടെ വിഭാഗമായ മലർവാടി ബഹ്റൈൻ കുട്ടികളെ ആദരിച്ചു.
പൂർണമായി ഖുർആൻ ഖത്തം തീർത്ത മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, മെഹർ മുസ്തഫ, ഷിസ ഫാത്തിമ, ഫിൽസ ഫൈസൽ, അഹമ്മദ് ദിലാവർ, അൽ റാസ് റംസി, മിൻഹാൽ കെ ഷമീർ, മുഹമ്മദ് ഫിയാദ് എന്നിവരെയാണ് മലർവാടി ബഹ്റൈൻ ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.