കോവിഡ്: ബഹ്​റൈനിൽ പുതുതായി രണ്ട്​ കേസുകൾ മാത്രം

മനാമ: ബഹ്​റൈനിൽ പുതുതായി കോവിഡ് 19 സ്​ഥിരീകരിച്ചത്​ രണ്ടുപേർക്ക്​ മാത്രം. നിലവിൽ 249 പേരാണ്​ ചികിത്സയിൽ ഉള്ളത്​. ഇവരിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​.

316 പേരാണ്​ രാജ്യത്ത്​ ഇതുവരെ സുഖം പ്രാപിച്ചത്​. 34,615 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    
News Summary - covid only two new case in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.