കോവിഡ്: ബഹ്‌റൈനിൽ പ്രവാസി മരിച്ചു 

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 53 വയസുള്ള പ്രവാസിയാണ് മരിച്ചത്.  ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 15 ആയി.

ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Covid one more death in Bahrain-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.