കോവിഡ്: ബഹ്​റൈനിൽ 21 പേർകൂടി സുഖംപ്രാപിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ 21 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​ തി നേടിയവരുടെ എണ്ണം 337 ആയി ഉയർന്നു.

ബുധനാഴ്​ച പുതുതായി രണ്ടുപേർക്കാണ്​ കോവിഡ്​ -19 സ്​ഥിരീകരിച്ചിട്ടുള്ളത്​. നിലവിൽ 228 പേരാണ്​ ചികിത്സയിൽ ഉള്ളത്​. ഇവരിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. 34860 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    
News Summary - covid bahrian-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.