ബഹ്​റൈനിൽ 220 പേർക്ക്​ കൂടി കോവിഡ്​ 

മനാമ: ബഹ്​റൈനിൽ പുതുതായി 220 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 158 പേർ വിദേശ തൊഴിലാളികളാണ്​. 50 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 9685 കോവിഡ്​ പരിശോധനകൾ​ രാജ്യത്ത്​ നടത്തി​. നിലവിൽ 3771 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ നാല്​ പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. 

പുതുതായി 284 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 2637 പേരാണ്​ രോഗമുക്​തി നേടിയത്​.

Tags:    
News Summary - covid bahrain updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.