കോവിഡ്: ബഹ്‌റൈനിൽ മൂന്നുപേർ കൂടി മരിച്ചു 

മനാമ: കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ മൂന്നുപേർ കൂടി മരിച്ചു.  രണ്ട് സ്വദേശികളും ഒരു പ്രവാസിയുമാണ് മരിച്ചത്. 

 ഇതോടെ രാജ്യത്തെ മരണ സംഖ്യ 90 ആയി.  5337 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.  

Tags:    
News Summary - Covid Bahrain Three dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.