കോവിഡ്​: ബഹ്​റൈനിൽ പ്രവാസി മരിച്ചു

മനാമ: കോവിഡ്​ 19 ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞവരിൽ ഒരു പ്രവാസി മരിച്ചു. 59 വയസുള്ള പുരുഷനാണ്​ മരിച്ചത്​. ഇദ്ദേഹത്തിന്​ മറ്റ്​ ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 13 ആയി. ഇവരിൽ മൂന്നുപേർ പ്രവാസികളാണ്​. നിലവിൽ 4299 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

Tags:    
News Summary - Covid 19 Expat Died at Bahrain -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.