കോവിഡ്: ബഹ്‌റൈനിൽ ഒരു മരണം കൂടി 

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച ചികിത്സയിൽ കഴിഞ്ഞ ഒരാൾകൂടി മരിച്ചു. 66 വയസുള്ള സ്വദേശി വനിതയാണ് മരിച്ചത്.  

ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം  22 ആയി.  

Tags:    
News Summary - Covid 19 Bahrain one more Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.