Posted On
date_range Updated On
date_range ഷോപ്പിങ് മാളിലെ തർക്കം; പ്രതികൾ റിമാൻഡിൽ
മനാമ: കാപിറ്റൽ ഗവർണറേറ്റിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ തർക്കത്തിലുൾപ്പെട്ട പ്രതികളെ റിമാൻഡ് ചെയ്യാൻ ചൈൽഡ് ആൻഡ് ഫാമിലി വിഭാഗം പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു.
ഏതാനും വ്യക്തികൾക്കിടയിലാണ് തർക്കമുണ്ടായത്. ഇതിന്റെ വിഡിയോ ക്ലിപ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി. സംഭവത്തിലുൾപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് റിമാൻഡിൽ വെക്കാൻ ഉത്തരവിട്ടത്. ഇവരുടെ കേസ് ക്രിമിനൽ കോടതിക്ക് പിന്നീട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.