?????? ??????? ????????? ???? ????? ???????????? ?????? ??????????????

സിറ്റി സെൻററിൽ നവീകരിച്ച ‘ഹോം സെൻറർ’ ഷോറൂം തുറന്നു

മനാമ: സിറ്റി സ​െൻററിൽ ഹോം സ​െൻറർ നവീകരിച്ച ഷോറൂമി​​െൻറ ഉദ്​ഘാടന ചടങ്ങ്​ നടന്നു. ഇതി​​െൻറ ഭാഗമായി ഹോം സ​െൻററിലെ സാധനങ്ങൾക്ക്​ 35 ശതമാനം വിലക്കുറവ്​ പ്ര ഖ്യാപിച്ചിട്ടുണ്ട്​. ഉദ്​ഘാടനത്തോട്​ അനുബന്​ധിച്ച്​ പരമ്പരാഗത സംഗീത പരിപാടിയും നടന്നു.
Tags:    
News Summary - city center-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.