സാമൂഹിക പ്രവർത്തകരായ ഹാരിസ് പഴയങ്ങാടി, അമൽ ദേവ്, അൻവർ കണ്ണൂർ എന്നിവരെ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range ക്രിസ്മസ്, ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു
മനാമ: കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ക്രിസ്മസ്, ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. കരാന ബീച്ച് ഗാർഡനിൽ നടന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ മുഖ്യാതിഥിയായിരുന്നു. ആഘോഷ പരിപാടിയിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള കോവിഡ് പോരാളികളായ ഹാരിസ് പഴയങ്ങാടി, അമൽ ദേവ്, അൻവർ കണ്ണൂർ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് അജിത് കുമാർ, സൂരജ് നമ്പ്യാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.