ചെറുവണ്ണൂർ കൂട്ടായ്മ നൽകിയ യാത്രയയപ്പിൽ നിന്ന്
Posted On
date_range Updated On
date_range ചെറുവണ്ണൂർ കൂട്ടായ്മ യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈനിലെ 15 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബിനു മലയിലിന് ചെറുവണ്ണൂർ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഗുദൈബിയ കപ്പാലം ഹാളിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ പ്രസിഡന്റ് സത്യൻ തറവട്ടത്ത് ഉപഹാരസമർപ്പണം നടത്തി. ഭാരവാഹികളായ അബ്ദുറഷീദ് പുതിയെടുത്ത്, ഫൈസൽ പി.എം, വി.പി. കുഞ്ഞബ്ദുല്ല, പി.എം. ചന്ദ്രൻ, യൂസുഫ് കണ്ടീത്താഴ, പവിലേഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.