മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ദിനാഘോഷം
Posted On
date_range Updated On
date_range സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ദേശീയദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ ദേശീയദിനം മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. മാർക്കറ്റിൽ നടന്ന ആഘോഷം അബ്ദുൽ റദാ ബുസ്ഥാനി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
മാർക്കറ്റിലെ മുഴുവൻ ആളുകൾക്കും മധുരം വിതരണം ചെയ്തു. ചടങ്ങിൽ അഷ്കർ പൂഴിത്തല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് യൂസുഫ് മമ്പാട്ടുമൂല അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.