Posted On
date_range Updated On
date_range കാർ കടലിൽവീണ് ഒരാൾ മരിച്ചു
മനാമ: കാർ കടലിൽ വീണ് ഒരാൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം അൽ ഫാതിഹ് തീരപ്രദേശത്താണ് സംഭവം. 30കാരനായ ജി.സി.സി പൗരൻ ഓടിച്ചിരുന്ന കാറാണ് കടലിലേക്ക് മറിഞ്ഞത്. ഇതിനെത്തുടർന്നാണ് ഇദ്ദേഹം കടലിൽ മുങ്ങിമരിച്ചത്. അധികൃതർ അനുബന്ധ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.