Posted On
date_range Updated On
date_range വാഹനാപകടം: പ്രതിയെ വെറുതെ വിടാൻ ഉത്തരവ്
മനാമ: വാഹനാപകടം വരുത്തിയ 37 കാരനായ ഏഷ്യൻ ഡ്രൈവറെ കുറ്റവിമുക്തനാക്കാൻ ട്രാഫിക് ലോവർ ക്രിമിനൽ കോടതി വിധിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വിഡിയോ പരിശോധിച്ച വേളയിലാണ് മരിച്ചയാൾ അശ്രദ്ധമായി വാഹനമോടിച്ചതിന്റെ ഫലമായാണ് അപകടമുണ്ടായതെന്ന് ബോധ്യമായത്. എന്നാൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനമോടിച്ചതിന് 20 ദീനാർ പിഴയീടാക്കാൻ കോടതി വിധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.