Posted On
date_range Updated On
date_range കോശി സാമുവലിന് അനുമോദനം
മനാമ: മലങ്കര മാർത്തോമ സുറിയാനി സഭയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കോശി സാമുവലിനെ ഗ്രൂപ്പ് എക്സിക്യൂട്ടിവ് അനുമോദിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സലിം, ഹോസ്പിറ്റൽ വിസിറ്റ് കൺവീനർ ജോർജ് കെ. മാത്യു, എക്സിക്യൂട്ടിവ് കമ്മിറ്റി കമ്മിറ്റി അംഗങ്ങളായ സുരേഷ് കെ.നായർ, സഹീർ, ആൻഡ്രൂ, ബഹ്‌റൈൻ മാർത്തോമ പാരിഷ് സെക്രട്ടറി സി.എം.ചാക്കോ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.