ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ കേരള കാത്തലിക് അസോസിയേഷനുമായി സഹകരിച്ച്​ നടത്തിയ രക്ത ദാന ക്യാമ്പ്

രക്തദാന ക്യാമ്പ് നടത്തി

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ കേരള കാത്തലിക് അസോസിയേഷനുമായി (കെ.സി.എ) സഹകരിച്ച്​ കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ്​ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, കെ.സി.എ വൈസ് പ്രസിഡന്‍റ്​ ജോഷി വിതയത്തിൽ, കോർ വർക്കിങ്​ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി, സീനിയർ മെംബർ പീറ്റർ പൈലി എന്നിവർ സംസാരിച്ചു. കെ.സി.എ ട്രഷറർ അശോക് മാത്യു, എന്‍റർടെയ്​ൻമെന്‍റ്​ സെക്രട്ടറി ജോബി ജോസ്, ബാബു വർഗീസ്, സിമി അശോക്, അലിൻ ജോഷി, സിമി ബാബു, ബി.ഡി.കെ വൈസ് പ്രസിഡന്‍റ്​ സിജോ ജോസ്, ക്യാമ്പ് ചീഫ് കോഓർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോർഡിനേറ്റർ രാജേഷ് പന്മന, ലേഡീസ് വിങ്​ കൺവീനർ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ, ഗിരീഷ്, സുനിൽ, അശ്വിൻ, നിതിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Blood donation camp was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.