വിതരണത്തിനായി ഭക്ഷ്യധാന്യങ്ങൾ ഐ.സി.ഡബ്ല്യു.എ
പ്രതിനിധികൾക്ക് കൈമാറുന്നു
മനാമ: ബഹ്‌റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വിതരണത്തിനായി കൈമാറി. ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സ്കൂൾ അധികൃതർ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ഡബ്ല്യു.എ) പ്രതിനിധികൾക്ക് കൈമാറി. വിദ്യാലയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വെച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഈ കൂട്ടായ പരിശ്രമത്തെ സ്കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.