അഡ്വ. എ.പി. സ്മിജിക്ക് ബഹ്‌റൈൻ വിമാനത്താവളത്തിൽ

വെച്ച് സ്വീകരണം നൽകിയപ്പോൾ

അഡ്വ. എ.പി.സ്മിജിക്ക് സ്വീകരണം നൽകി

മനാമ: കെ.എം.സി.സി ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ പ്രവർത്തനോദ്ഘാടനത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ മലപ്പുറം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. എ.പി. സ്മിജിക്ക് ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് സ്വീകരണം നൽകി. കെ.എം.സി.സി ബഹ്‌റൈൻ വനിത വിങ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

വെള്ളിയാഴ്ച കെ.എം.സി.സി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന വനിത വിങ് സംഗമത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്നതിനു വേണ്ടിയാണ് സ്മിജി ആദ്യമായി ബഹ്‌റൈനിലെത്തിയത്.

Tags:    
News Summary - Adv. A.P.Smiji was given a reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-31 03:38 GMT