കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ മധുരം വിതരണം ചെയ്യുന്നു

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസിരാമൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു. കെ.പി.എ സെക്രട്ടറി രജീഷ് പട്ടാഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുഭാഷ് കെ.എസ്, സന്തോഷ് കുമാർ നേതൃത്വം നൽകി. അബ്ദുൾ സലീം നന്ദി പറഞ്ഞു.

Tags:    
News Summary - Republic Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-31 03:38 GMT