സൽമാനിയ ബ്ലഡ് ബാങ്കിൽ നടന്ന ‘മലയാളി മനസ്സ്’ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
Posted On
date_range Updated On
date_range മെഗാ രക്തദാന ക്യാമ്പ്
മനാമ: ‘മലയാളി മനസ്സ്’ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്കിൽ നടന്നു. എഴുപതോളം പേർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചു. എം.എം.ടി ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.