ഓറആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ ഗോകുലം ഗോപാലനോടൊപ്പം

ഗോകുലം ഗോപാലന് ഓറ ആർട്സിൽ സ്വീകരണം നൽകി

മനാമ: പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവും സാമൂഹിക പ്രവർത്തകനുമായ ഗോകുലം ഗോപാലന് ഓറആർട്സ് സെന്ററിൽ സ്വീകരണം നൽകി. ഓറആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ, ഡയരക്ടർമാരായ വൈഷ്ണവ്ദത്ത്, വൈഭവ്ദത്ത്, സ്മിത മയ്യന്നൂർ, ഇർഫാൻ അമീർ, അലീന, സൂരജ് പട്ടേൽ, പൂനീത് കുമാർ എം, അനഘ, ശ്രീയഷ്‌ന, അർജുൻ ഭാസ്‌കർ, ഷിബിൻ, മുഹമ്മദ് സൈദ്, സ്മിതേഷ് പി തുടങ്ങിയവർ ചേർന്ന് ഗോകുലം ഗോപാലനെ സ്വീകരിച്ചു.

ഇ.വി രാജീവൻ, ജേക്കബ് തോക്കുതോട്, ആർ പവിത്രൻ, എൻ.പി. അഷ്‌റഫ്, എം.സി. പവിത്രൻ, ശശിധരൻ, ചന്ദ്രബോസ്, കൃഷ്ണകുമാർ, അജിത്കുമാർ കണ്ണൂർ, എം.എം ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Tags:    
News Summary - Gokulam Gopalan Honoured at Aura Arts Centre in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.