അയ്യൂബ്
Posted On
date_range Updated On
date_range ബൈക്കപകടം; പ്രവാസി നാട്ടിൽ മരിച്ചു
മനാമ: ബഹ്റൈനിലെ സിത്രയിൽ കഫ്ത്തിരിയ നടത്തിയിരുന്ന അയ്യൂബ് നാട്ടിൽ ബൈക് അപകടത്തിൽ മരിച്ചു.മലപ്പുറം താനൂർ ഓലപ്പീടികയിലെ കണ്ണഞ്ചേരി കുഞ്ഞീൻ ഹാജിയുടെ മകനാണ്.ഒരു വർഷം മുമ്പ് സ്ട്രോക്ക് വന്നതിനെത്തുടറൻൻ് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. കബറടക്കം ഓലപ്പീടിക ജുമാ മസ്ജിദിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.