ശരീഫ്
മനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി ശരീഫ് (49) നാട്ടിൽ നിര്യാതനായി. അസുഖംബാധിച്ചതിനെ തുടർന്ന് നാട്ടിൽ ചികിത്സക്കായി പോയതായിരുന്നു.
ഏഴു വർഷത്തോളം ട്യൂബ്ലിയിലെ എക്സ്ട്രാ ഇലക്ട്രോണിക്സിലെ ജോലിക്കാരനായിരുന്നു. പരേതരായ തെരുവത്ത് അല്യേമുട്ടിയും പള്ളിക്കുട്ടിയും മാതാപിതാക്കളാണ്. ഭാര്യ: റജീന. സഹോദരങ്ങൾ: മുജീബ്, പരേതരായ നാസർ, ജലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.