ബഹ്റൈൻ പ്രതിഭയുടെ മാരത്തൺ രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range ബഹ്റൈൻ പ്രതിഭയുടെ മാരത്തൺ രക്തദാന ക്യാമ്പ്
മനാമ: ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ നടത്തി വരാറുള്ള മാരത്തൺ രക്തദാന ക്യാമ്പ് കിങ് അഹമ്മദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആരംഭിച്ചു.
ലോക കേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍, രക്ഷാധികാരി കമ്മിറ്റി അംഗം മനോജ് മാഹി, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂര്, മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരന്, ഹെല്പ് ലൈന്‍ കണ്‍വീനര്‍ ജയേഷ് വി.കെ, മേഖല ഹെല്പ് ലൈന്‍ കണ്‍വീനര്‍ ഗിരീഷ് കല്ലേരി, ബുസൈറ്റീന്‍ യൂനിറ്റ് സെക്രട്ടറി സന്തു പടന്നപ്പുറം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.